ഡല്‍ഹി: ഒരാളുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തു; അക്രമം അവസാനിപ്പിക്കാന്‍ അജിത് ഡോവലിന് ചുമതല
അക്രമത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തു. .ശരീരമാകെ ചെളിയില്‍ പൂണ്ട്,കൈ മാത്രം പുറത്ത് കാണാവുന്ന രീതിയിലാണ് മൃതദേഹം കണ്ടെടുത്തത്.
ഡല്‍ഹി കലാപത്തിന് അയവില്ല. അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്
മൂന്നുവട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര് ത്തെങ്കിലും ഫലപ്രദമായ ഇടപെടലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇത് വരെ ശാന്ത്മായിട്ടില്ല.